നെട്ടൂർ: ഖത്തർ ലീഗ് ഫുട്ബാളിൽ കളിക്കാൻ അവസരം ലഭിച്ച യൂത്ത്ലീഗ് മരട് മുനിസിപ്പിൽ ജനറൽ സെക്രട്ടറി റമീസിന് . തൃപ്പൂണിത്തുറ നിയജകമണ്ഡലം പ്രസിഡൻറ് വി.എ. അനസ് ഗഫൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ.കെ. അബ്ദുൽ മജീദ് ഉപഹാരം നൽകി. ഡോ. പി.എം. ഫസൽ, അബ്ദുൽ ഖാദർ, ടി.ബി. ഹബീബ്, ഷമീർ പി. അബ്ദുല്ല, ഫഹദ്, എം.ബി. മുഹമ്മദ്, എ.എസ്. ഷമീർ, മൻസൂർ അഹമ്മദ് എന്നിവർ സംസാരിച്ചു. റമീസ് വെള്ളിയാഴ്ച ഖത്തറിലേക്ക് പുറപ്പെടും. െറസിഡൻറ്സ് അസോസിയേഷൻ മട്ടാഞ്ചേരി: കൊച്ചങ്ങാടി െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചു. ഭാരവാഹികൾ: കെ.വി. അബ്ദുൽ സലാം (പ്രസി), ടി.എം. റിഫാസ് (വൈസ് പ്രസി), ഫസൽ ബാബു (സെക്ര), അനസ് കളരിക്കൽ, (ട്രഷ), കെ.എച്ച്. ഖാലിദ്, ടി.കെ. ഷബീബ്, നിഷാദ് സേട്ട്, റഷീദ് നൈന, കെ.ബി. നവാസ്, സിറാജ്, ഫസലു (കമ്മിറ്റി അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.