(പടം EKD PBVR Rahmath) പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കൂത്തുപറമ്പിൽ വീട്ടിൽ റഹീമിെൻറ (സെക്രട്ടറി, ആധാരമെഴുത്ത് അസോസിയേഷൻ പെരുമ്പാവൂർ യൂനിറ്റ്) ഭാര്യ (സൗജത്ത് -52) നിര്യാതയായി. അന്നമനട ചെറുവാളൂർ മുളങ്ങത്ത് കുടുംബാംഗമാണ്. മക്കൾ: റഹീന, ഡോ. റിൻഷ, മരുമക്കൾ: അനീസ്, അജ്മൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.