ആലുവ: സ്വകാര്യആശുപത്രികൾക്ക് സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയ പരിസ്‌ഥിതി സംരക്ഷണ അവാർഡ് രാജഗിരി ആശുപത്രിക്ക് ലഭിച്ചു. ഫാ. സിജോ ജോർജ് മുട്ടംതോട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ക്യാപ്‌ഷൻ ea52 rajagiri സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിെൻറ പരിസ്‌ഥിതി സംരക്ഷണ അവാർഡ് രാജഗിരി ആശുപത്രി പ്രതിനിധി ഫാ. സിജോ ജോർജ് മുട്ടംതോട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.