ദിലീപിനെതിരെ കുറ്റപത്രം ഉടനെയില്ലെന്ന് ഡി.ജി.പി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടൻ ലോക്നാഥ് ബെഹ്റ. നിയമപരമായി തിരക്കിട്ട് കുറ്റപത്രം സമർപ്പിക്കേണ്ട ആവശ്യമിെല്ലന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദിലീപിനെതിരെ ഉടൻ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല. കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിനുമേൽ സമ്മർദവുമില്ല. ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷ​െൻറ വീഴ്ചകൊണ്ടല്ല. ജാമ്യം നൽകിയത് കോടതിയാണ്. കേസിൽ അന്വേഷണം നടക്കുകയാണെന്നും ഡി.ജി.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.