ഓണാഘോഷ സമാപന സമ്മേളനം നടന്നു

എടത്തല: പുക്കാട്ടുപടി െറസിഡൻറ്സ് അസോസിയേഷൻ ഓണാഘോഷ സമാപനസമ്മേളനം ശ്രീമൂലനഗരം മോഹൻ ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് എൻ.എം. ഷംസു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വർഗീസ് കീരംകുഴി, വാർഡ് അംഗം സി.കെ. രാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.കെ. മുഹമ്മദ് സ്വാഗതവും ട്രഷറർ എസ്. മോഹനൻ നന്ദിയും പറഞ്ഞു. Puka onam ഫോട്ടോ: പുക്കാട്ടുപടി െറസിഡൻറ്സ് അസോസിയേഷൻ ഓണാഘോഷ സമാപന സമ്മേളനത്തിൽ സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് മുഖ്യപ്രഭാഷണം നടത്തുന്നു Puka onam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.