കൊച്ചി: കേരള ഭാഷ ഇന്‍സ്‌റ്റിറ്റ്യൂട്ട് 50ാം വാര്‍ഷികാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. അഞ്ച് മുതല്‍ 15 വരെ എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളിലാണ് പുസ്തകോത്സവം. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. ഭാഷ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും. 12ന് മഹാരാജാസ് കോളജില്‍ എന്‍.വി. അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ അസിസ്റ്റൻറ് ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍, ബോസ് പോള്‍, നിധിന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.