ഒരുമ സൗഹൃദ കൂട്ടായ്മ ശുചീകരണം നടത്തി

കളമശ്ശേരി: ഗാന്ധി ജയന്തിയുടെ ഭാഗമായി ഒരുമ സൗഹൃദ കൂട്ടായ്മ കളമശ്ശേരി പുന്നക്കാട്ടുമൂലയിൽ ശുചീകരണം നടത്തി. സൗത്ത്‌ പൈപ്പ്‌ ലൈൻ റോഡി​െൻറ ഇരുവശത്തും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കായിരുന്ന കാടും മാലിന്യവും അനാവശ്യ ബോർഡുകളും നീക്കം ചെയ്തു. യാത്രക്കാരായ ആളുകൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഒരുവർഷം മുമ്പ് രൂപംകൊണ്ട ഒരുമ സൗഹൃദവേദി പുന്നക്കാട്ടുമൂല, കൊച്ചിൻ യൂനിവേഴ്സിറ്റി പ്രദേശ നിവാസികളുടെ കൂട്ടായ്മയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.