ലഹരിവിരുദ്ധ ക്ലബ്​ ഉദ്​ഘാടനം

കൊച്ചി: പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ക്ലബ് െഎ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.കെ. ബാനു സ്വാഗതം പറഞ്ഞു. കെ.എം.ഇ.എ എൻജിനീയറിങ് കോളജ് ഡയറക്ടർ ഡോ. ടി.എം. അമർ നിഷാദ്, സിസ്റ്റർ ലിസി ചക്കാലക്കൽ, നാസർ ലത്തീഫ്, പി.ടി.എ പ്രസിഡൻറ് എം.എച്ച്. അബ്ദുൽ കലാം, ബെന്നി ജോസഫ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പി.കെ. നഫീസ, സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ലാജിദ് എന്നിവർ സംസാരിച്ചു. സിനി വീരാവു നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.