സരോജിനി- 89

ചിത്രം APD50 sarojini 89 സരോജിനി- മാന്നാർ: സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം പരേതനായ പി.എൻ. ബ്രഹ്മദാസി​െൻറ സഹോദരിയും ബുധനൂർ പെരിങ്ങാട് ശിവമന്ദിരം വീട്ടിൽ പരേതനായ വി.എൻ. രാഘവ​െൻറ ഭാര്യ സരോജിനി- (89)- നിര്യാതയായി. മക്കൾ: ഹരിദാസ്(ഭോപാൽ), ശിവദാസ് (ഡിസ്നി ലാൻഡ് ഐസ്ക്രീം പാർലർ, മാന്നാർ). മരുമക്കൾ: ജയശ്രീ ദീപ (ലൈവ് സ്റ്റോക് ഇൻസ്പെക്ടർ മൃഗാശുപത്രി, മാന്നാർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം 15ന് രാവിലെ ഒമ്പതിന്. ചിത്രം APD51 Kamalamma 85 കമലമ്മ ചെങ്ങന്നൂർ: പെണ്ണുക്കര മലയിലയ്യത്ത് പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കൾ: ജയശ്രീ, സുരേന്ദ്രൻ നായർ, പ്രവീൺ കുമാർ, പരേതനായ ശശികുമാർ. മരുമക്കൾ: ലത എസ്. നായർ, പുഷ്പലത, പ്രസീത, പരേതനായ ചന്ദ്രൻ നായർ. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ചിത്രം APD52 K.G. Thankappan 74 കായംകുളം: ചേരാവള്ളി ദ്വാരകയിൽ റിട്ട. പ്രഫസർ കെ.ജി. തങ്കപ്പൻ (74) നിര്യാതനായി. ചേരാവള്ളി 327-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം മുൻ പ്രസിഡൻറാണ്. ഭാര്യ: റിട്ട. അധ്യാപിക സുഷമ തങ്കപ്പൻ. മക്കൾ: ദീപ്തി, ഉണ്ണികൃഷ്ണൻ(യു.എസ്.എ), ദീപ. മരുമക്കൾ: മനോജ് (ഓഷ്യൻകിങ് കൊച്ചി), അനുകൃഷ്ണൻ (യു.എസ്.എ), ബിജു സത്യൻ (ക്രൗൺ ജ്വല്ലറി സിൻഡ്രല, ആലപ്പുഴ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. ചിത്രം APD53 vargeas raju 67 ചെങ്ങന്നൂർ: തിട്ടമേൽ- വലിയപറമ്പിൽ ശാന്തിവില്ലയിൽ സി.പി. വർഗീസ് (രാജു- 67) നിര്യാതനായി. റിട്ട. എസ്.ബി.െഎ മാനേജരാണ്. വെണ്ണിക്കുളം ചുരുളുകുഴിയിൽ കുടുംബാംഗമാണ്. ഭാര്യ: ശാന്തി വർഗീസ് (റിട്ട. വൈസ് പ്രിൻസിപ്പൽ, എം.എം.എ.ആർ സ്കൂൾ). മക്കൾ: ജീവൻ (കുവൈത്ത്), ജീവ (യു.എസ്.എ), ജിം (യു.എസ്.എ). മരുമക്കൾ: അനു, അനീഷ്, മെറിൻ. സംസ്കാരം പിന്നീട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.