വിദ്യാർഥികൾക്ക് ആദരം

കൊച്ചി: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിലെ തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് േനടിയ 61 പേർക്ക് സ്വർണപ്പതക്കവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ബോർഡ് ചെയർമാൻ കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു. റീജനൽ ജോയൻറ് ലേബർ കമീഷണർ കെ. ശ്രീലാൽ, ബോർഡ് അംഗങ്ങളായ വർക്കല കഹാർ, മാരിയിൽ കൃഷ്ണൻ നായർ, ഗവ. സ്പെഷൽ സെക്രട്ടറി വി. രാജപ്പൻ, എം.എ. മുസ്തഫ, സി. കുഞ്ഞാത് കോയ, കെ. വേലു, ഗവ. ജോയൻറ് സെക്രട്ടറി ഡി. ലാൽ, അഡീഷനൽ സെക്രട്ടറി എ. മുഹമ്മദ് ഹുസൈൻ, അക്കൗണ്ട്സ് ഓഫിസർ എസ്. മിനി, കമ്മിറ്റി അംഗങ്ങളായ എസ്. അബ്ദുൽ വാഹിദ്, സി.എ. ജലീൽ എന്നിവർ പങ്കെടുത്തു. ഓംബുഡ്‌സ്മാന്‍ സിറ്റിങ് 19-ന് കൊച്ചി: സഹകരണ ഓംബുഡ്‌സ്മാ​െൻറ സിറ്റിങ് 19 ന് ജില്ല സഹകരണ ബാങ്കില്‍ നടക്കും. ഫോൺ: 0471-2464046.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.