മഴക്കാല ശുചീകരണപ്രവർത്തനം നടത്തി

മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ . ഓടകളുടെ ശുചീകരണം, പൊതുസ്ഥലങ്ങളിലെ ശുചീകരണം എന്നിവയാണ് നടത്തിയത്ത്. പ്രസിഡൻറ് ജോസ് പെരുമ്പിള്ളികുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് രാജശ്രീ അനിൽ, ടോമി തന്നിട്ടാംമാക്കൽ, എൻ.ജെ. ജോർജ്, സാബു പുന്നേകുന്നേൽ, ഇ.കെ. സുരേഷ്, റെനീഷ് റെജിമോൻ, സിന്ധു മണി, ലിസി ബെന്നി, ജെസി ജയിംസ്, റൂബി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.