കാക്കനാട്: എംപ്ലോയബിലിറ്റി സെൻററില്‍ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനി ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഷോറൂം എക്‌സിക്യൂട്ടിവ് (സ്ത്രീകള്‍), സെയില്‍സ് എക്‌സിക്യൂട്ടിവ്, സർവിസ് എക്‌സിക്യൂട്ടിവ് ഒഴിവുകളില്‍ വെള്ളിയാഴ്ച അഭിമുഖം നടക്കും. ഏതെങ്കിലും ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായം 18-35. താൽപര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിെൻറ കോപ്പിയും സഹിതം രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷനിെല ജില്ല എംപ്ലോയബിലിറ്റി സെൻററില്‍ നേരിട്ട് ഹാജരാകണം. ഫോൺ: 0484 2422452, 2427494.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.