കൊച്ചി: ഗോരക്ഷകഗുണ്ടകൾക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന വേട്ടക്കാരനൊപ്പം ഒാടുകയും ഇരകൾക്ക് വേണ്ടി വിലപിക്കുകയും ചെയ്യുന്ന കപടവാക്യങ്ങളാണെന്ന് പി.ഡി.പി. ന്യൂനപക്ഷ അരക്ഷിതാവസ്ഥ പരിഹരിക്കാനുള്ള പ്രയോഗിക നടപടികളാണ് പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടാകേണ്ടതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.