തിരുവാങ്കുളം റോഡിലെ വെള്ളക്കെട്ട് അപകടങ്ങൾക്ക് ഇടയാക്കുന്നു

തിരുവാങ്കുളം: . തിരുവാങ്കുളം-ചോറ്റാനിക്കര പി.ഡബ്ല്യു.ഡി റോഡിലാണ് മഴക്കാലമെത്തിയതോടെ കുഴികളിൽ ഇരുചക്ര വാഹന യാത്രക്കാർ വീണ് ഗുരുതര പരിക്കേൽക്കുന്നുണ്ട്. അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ലെന്ന് മുനിസിപ്പൽ കൗൺസിലർ കെ.ആർ. സുകുമാരൻ ആരോപിച്ചു. നാട്ടുകാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.