EA + EM എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ വായനദിനാചരണത്തിെൻറ ഭാഗമായി പഴങ്ങനാട് കാനാമ്പുറത്ത് സംഘടിപ്പിച്ചു. സി.ജി. ദിനേശ് അധ്യക്ഷത വഹിച്ചു. അഖില തങ്കപ്പൻ പുസ്തകം വായിച്ച് ഉദ്ഘാടനം നിർവഹിച്ചു. വായനശാല സെക്രട്ടറി കെ.എം. മഹേഷ്, ടി.സി. ശിവശങ്കർ, എം.കെ. പ്രസാദ്, ആഷ്ലി ഷാജൻ, ഹാർവിൻ, ഷൈജി അഗസ്റ്റിൻ, രേഷ്മ രവി, ജിതിൻ പീറ്റർ, സുഭാഷ്, എം.കെ. ഷാജൻ, രതീഷ് നമ്പ്യാർ, പി.ജി. സജീവ് എന്നിവർ സംസാരിച്ചു. Caption:EA Puka vayanakootam പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ വായനദിനാചരണത്തിെൻറ ഭാഗമായി പഴങ്ങനാട്ട് അഖില തങ്കപ്പൻ പുസ്തകം വായിച്ച് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.