obit jalal

ജലാൽ മൂവാറ്റുപുഴ: മുളവൂർ പുതിയേടത്ത് പള്ളിപ്പുരയിടം ജലാൽ (ആലപ്പുഴ ജലാൽ -68 ) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സബീന, അനസ്, സവാദ്, രാസ്, സജി. മരുമക്കൾ: പരീത്, ഷാമില, ഐഷ, അബ്ബാസ്, നെജീർ ഉപ്പൂട്ടുങ്കൽ (പ്രസിഡൻറ് - മൂവാറ്റുപുഴ മേഖല പൗരസമിതി). ഖബറടക്കം വ്യാഴാഴ്ച 10ന് മുളവൂർ ബദ്റുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.