ഹരിതം സഹകരണം പദ്ധതി ഉദ്ഘാടനം

(പടം) മരട്: സർവിസ് സഹകരണ ബാങ്കി​െൻറ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി ആരംഭിച്ച ഹരിതം സഹകരണം പദ്ധതി പനങ്ങാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് സഹകാരികൾക്ക് വൃക്ഷെത്തെകൾ വിതരണം ചെയ്തു. ആഘോഷ കമ്മിറ്റി സ്വാഗത സംഘം ഒാഫിസ് മുൻ നഗരസഭ ചെയർമാൻ ടി.കെ. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.പി. ആൻറണി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് വി. ജയകുമാർ, സി.സി. ഭാസ്കരൻ, എൻ.ജെ. ബാബു, സ്വമിനസ്വജിത്, വിജിമോൾ ഷാജി, കെ.ജെ. ഉഷ എന്നിവർ സംസാരിച്ചു. ------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.