എഫ്.ഐ.ടി.യു പ്രതിഷേധിച്ചു

പ്രതിഷേധിച്ചു ആലുവ: ഹർത്താലി​െൻറ ഭാഗമായി ആലുവയിലും എറണാകുളത്തും സമാധാനപരമായി പ്രകടനം നടത്തിയ വെൽഫെയർ പാർട്ടി, എഫ്.ഐ.ടി.യു പ്രവർത്തകെരയും പാർട്ടി ജില്ല പ്രസിഡൻറിെനയും അന്യായമായി അറസ്‌റ്റ് ചെയ്തതിൽ എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.