EK EA മഞ്ഞപ്ര: മഞ്ഞപ്ര വൈദ്യുതി സെക്ഷനിലെ പുതുമന, ചന്ദ്രപ്പുര, വടക്കുംഭാഗം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചു വരെ . കാലടി: വൈദ്യുതി സെക്ഷനിലെ ചെമ്പിച്ചേരി, പാണ്ടംകുളം, മറ്റൂർ കോളജ്, തോട്ടേക്കാട് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറു വരെ . കാഞ്ഞൂർ: വൈദ്യുതി സെക്ഷനിലെ പാലസ് റോഡ്, ജങ്കാർ ഫെറി ട്രാൻസ്ഫോർമറിന് കീഴിൽ പൂർണമായും പുതിയേടത്ത് ഭാഗികമായും വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . ശ്രീമൂലനഗരം: ചൊവ്വര വൈദ്യുതി സെക്ഷനിലെ രജിസ്റ്റർ ഓഫിസ്, കൂളിക്കര, കണ്ണാട്ടുകുളം, ശ്രീമൂലനഗരം, കൈപ്ര, ഷാപ്പുംപടി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . പരിപാടികൾ ഇന്ന് കാലടി സെൻറ് ജോർജ് പള്ളി ഹാൾ; സ്ഥാനമൊഴിയുന്ന കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി. ദീലീപ് കുമാറിന് യാത്രയയപ്പ്. ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല -വൈകു. 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.