കൊച്ചി: സോളിഡാരിറ്റി ജില്ല പ്രസിഡൻറായി എ. അനസിനെയും ജനറൽ സെക്രട്ടറിയായി പി.എം. റഫീഖിനെയും തെരഞ്ഞെടുത്തു. സമിതിയംഗങ്ങളായി അലി അക്ബർ, അൻസാർ തായിക്കാട്ടുകര, ആസിഫ് കൊച്ചി, അനീഷ് കൊച്ചി, അഹ്മദ് സിറാജ്, അൻവർ കളമശ്ശേരി, ബഷീർ കീഴ്മാട്, ഫവാസ് ചെറായി, ഹൈദർ മഞ്ഞപ്പെട്ടി, ജമാൽ പാനായിക്കുളം, മൻസൂർ ചെങ്ങമനാട്, മൻസൂർ കല്ലേലിൽ, മുഹ്സിൻ ഖാൻ, രഹനാസ് ഉസ്മാൻ, റഫീഖ് നെല്ലിക്കുഴി, ടി.എ. റംസീൻ, മുഹ്നുദ്ദീൻ അഫ്സൽ, സജീദ് എറണാകുളം, എം.എം. ഷാജഹാൻ , ഷാകിർ സി മുഹമ്മദ്, ഷെഫീഖ് കരിങ്ങാംതുരുത്ത്, എസ്.എം. സൈനുദ്ദീൻ, യാസിർ പെരിങ്ങാല, നിയാസ് പറവൂർ, സ്വാലിഹ് ചേരാനല്ലൂർ, ടി.കെ. അബ്ദുൽ സലാം എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതിയംഗം സാദിഖ് ഉളിയിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജമാൽ പാനായിക്കുളം സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി സമാപനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.