മൂവാറ്റുപുഴ: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കാലാമ്പൂര്‍ വിജയ ലൈബ്രറിയുടെയും ആയവന കൃഷി ഭവെൻറയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിെൻറയും ആഭിമുഖ്യത്തില്‍ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് . ആയവന പഞ്ചായത്ത് പ്രസിഡൻറ് സാബു വള്ളോംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് കുട്ടന്‍പിള്ള അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം എം.എം. അലിയാര്‍, കൃഷി ഓഫിസര്‍ പ്രിയ, എം.കെ. രാമന്‍കുട്ടി, പോള്‍സി ജേക്കബ്, സി.എം. മുസ്തഫ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.