കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ഡ്രൈവർ . തനിക്ക് കേസിൽ പങ്കില്ലെന്നും ഒന്നാം പ്രതി പൾസർ സുനിയുമായി ബന്ധമില്ലെന്നും പറഞ്ഞാണ് ഹരജി നൽകിയത്. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ജാമ്യത്തിൽ വിടണമെന്നും ആവശ്യപ്പെട്ടു. നടി സഞ്ചരിച്ച വാഹനത്തിെൻറ ഡ്രൈവറായിരുന്നു മാർട്ടിൻ. എന്നാൽ, ഇയാളെ സുനി നാൽപതോളം തവണ വിളിച്ചിട്ടുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനിടയാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.