കല്യാൺ ജ്വ​േല്ലഴ്സിെൻറ ആഗോള വാർഷികവിൽപന ഇന്ന്​ മുതൽ

ബിസിനസ് കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്സ് എല്ലാ ഷോറൂമുകളിലും വ്യാഴാഴ്ച ആഗോള വാർഷികവിൽപന തുടങ്ങുന്നു. ഓരോ പർച്ചേസിനുമൊപ്പം സ്വർണം, വെള്ളി നാണയങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. 5000 രൂപയ്ക്ക് മുകളിലുള്ള ഓരോ പർച്ചേസിനും കാഷ് ഡിസ്ക്കൗണ്ടുമുണ്ട്. 25,000 രൂപക്ക് മുകളിലുള്ള പർച്ചേസിന് സ്ക്രാച്ച്് കൂപ്പൺ ഉപയോഗിച്ച് സ്വർണം, വെള്ളി നാണയങ്ങൾ സ്വന്തമാക്കാം. പത്ത് ദിവസം നീളുന്ന ആഗോള വാർഷിക വിൽപന ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങളും ഒട്ടേറെ ഓഫറും സ്വന്തമാക്കാനുള്ള അവസരമാെണന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. എല്ലാ പർച്ചേസിനുമൊപ്പം സമ്മാന വൗച്ചർ സ്വന്തമാക്കാം. അടിസ്ഥാനവിലയിൽ മൂന്നു ശതമാനം അധികനേട്ടം സ്വന്തമാക്കാൻ ഇതു സഹായിക്കും. സമ്മാന വൗച്ചർ ഉപയോഗിച്ച് 90 ദിവസത്തിനകം ഏത് ആഭരണം വാങ്ങുമ്പോഴും ഈ നേട്ടം സ്വന്തമാക്കാം. ജനപ്രിയ ബ്രാൻഡുകളായ തേജസ്വി, നിമാഹ്, മുദ്ര, സിയ, രംഗ്, അനോഖി, ഗ്ലോ തുടങ്ങിയവ വാർഷികവിൽപനയിലൂടെ സ്വന്തമാക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.