ആലങ്ങാട്: സർവശിക്ഷ അഭിയാൻ ആലുവ േബ്ലാക്ക് റിസോഴ്സ് സെൻററിെൻറ നേതൃത്വത്തിൽ ആലങ്ങാട് പഞ്ചായത്തുതല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അജ സാബു അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ കെ.എൻ. സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തിലെ ഒമ്പത് സ്കൂളിൽനിന്നുള്ള പ്രധാനാധ്യാപകർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.എസ്. ജഗദീശൻ, കെ.എൻ. ഉണ്ണി, വി.ബി ജബ്ബാർ, കൊടുവഴങ്ങ ബാലകൃഷ്ണൻ, പിആർ. ജയകൃഷ്ണൻ, ടി.എ. മുരളീധരൻ, പി.വി. ഉണ്ണികൃഷ്ണൻ, സരസ്വതി ശർമ എന്നിവർ സംസാരിച്ചു. എസ്. ഗിരിജ സ്വാഗതവും പി. സോജൻ നന്ദിയും പറഞ്ഞു. ഫോേട്ടാ: എസ്.എസ്.എ ആലങ്ങാട് പഞ്ചായത്ത് ഓഫിസിൽ പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.