യാത്രയയപ്പ്​ നൽകി

കടുങ്ങല്ലൂർ: ഏലൂക്കര വനിത ഖുർആൻ സ്റ്റഡി സ​െൻററി​െൻറ ആഭിമുഖ്യത്തിൽ പ്രദേശത്തുനിന്ന് ഹജ്ജിന് പോകുന്ന മൂന്ന് വനിതകൾക്ക് . ഖുർആൻ സ്റ്റഡി സ​െൻറർ അധ്യാപകൻ ജമാൽ വെളിയത്തുനാട് ഹജ്ജ് പഠന ക്ലാസ് നടത്തി. ജമാഅെത്ത ഇസ്ലാമി ഏലൂക്കര വനിത ഹൽഖ നാസിമത്ത് ഷീബ ഹാരിസ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് സാദിഖ് അലി സംബന്ധിച്ചു. ഹാജറ സ്വാഗതവും റുഖിയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.