കൂത്താട്ടുകുളം: സി.പി.എം നേതാവും പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന എം. ഫിലിപ് ജോർജിെൻറ 19ാം സംസ്ഥാന കമ്മിറ്റിയംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ റാലിക്കുശേഷം സെൻട്രൽ കവലയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ഒ.എൻ. വിജയൻ, എം.ജെ. ജേക്കബ്, ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ്, സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. രാവിലെ ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച് അനുസ്മരണവും പതാക ഉയർത്തലും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.