വൈദ്യുതി മുടങ്ങും

കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ കടവന്ത്ര ജങ്ഷൻ മുതൽ കുമാരനാശാൻ ജങ്ഷൻ വരെയും സുഭാഷ് ചന്ദ്രബോസ് റോഡ്, ടെമ്പിൾ റോഡ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് ആറ് വരെ . ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ അമ്പാടി മല, ഉദയ കവല, കുരീക്കാട് റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ . തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ കണിയാവള്ളി, പുതിയകാവ്, ആയുർവേദ ആശുപത്രി പരിസരം, അയ്യങ്കാളി റോഡ്, മേക്കര, കളരിക്കൽ, മേമന എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് വരെ . എരൂർ സെക്ഷൻ പരിധിയിൽ സ്റ്റാൾ ഹോംസ,് വൈനീതി, ചോയ്സ് ടവർ, ചോയ്സ് സ്കൂൾ, വിനയാട്, കൊപ്പറമ്പ്, നെടുങ്ങാംപുഴ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . തോപ്പുംപടി സെക്ഷൻ പരിധിയിൽ ചക്കനാത്ത് ക്ഷേത്രം, പോളക്കണ്ടം, ബീച്ച് റോഡ്, നസ്രത്ത്, സ്റ്റാച്യൂ, വാറുവൈദ്യർ റോഡ്, ജനത റോഡ്, പരിപ്പ് ജങ്ഷൻ, സുജാത റോഡ്, നാഷനൽ സീ ഫുഡ്, മദർതെരേസ റോഡ്, കുമാർ പമ്പ്, കോച്ചിൻ കോളജ്, കൂവപ്പാടം, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.