തീവ്രവാദബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ കസ്​റ്റഡിയിലെടുത്തു

നെടുമ്പാേശ്ശരി: തീവ്രവാദ പ്രവർത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തു. സൗദി അറേബ്യയിലേക്ക് പോകാനെത്തിയ അബ്ദുൽറഹ്മാൻ (28) എന്നയാളെയാണ് എമിേഗ്രഷൻ വിഭാഗം യാത്രാനുമതി നൽകാതെ തടഞ്ഞുെവച്ചത്. രഹസ്യമായി ചില വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഇയാളെ പൊലീസിന് കൈമാറിയത്. രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.