ഹാജിമാർക്ക് സ്വീകരണം ഇന്ന്

ek (must) വെങ്ങോല: വെസ്റ്റ് വെങ്ങോല ഹൈദ്രോസ് ജുമാമസ്ജിദി​െൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴിന് ഹാജിമാർക്ക് സ്വീകരണവും പഠനക്ലാസും നടത്തും. എം.പി. അബൂബക്കർ അൽ ഖാസിമി, ഇമാം ഹാഫിദ് മുഹമ്മദ് ഇൽയാസ് അൽഫാദിൽ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.