കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ജയം. 14 സീറ്റിൽ പതിമൂന്നും എസ്.എഫ്.ഐ നേടി. ജെ. ഹരികൃഷ്ണൻ (ചെയർമാൻ), രൂപേഷ് (ജനറൽ സെക്രട്ടറി), ഗൗരി (വൈസ് ചെയർപേഴ്സൺ), ഉല്ലാസ്, ആദിത്,(യു.യു.സി ) ശിവദാസ് (മാഗസിൻ എഡിറ്റർ) എന്നിവരാണ് യൂനിയൻ ഭാരവാഹികൾ. ഇന്നത്തെ പരിപാടി എറണാകുളം, െഎ.സി.എ.െഎ ഭവൻ : ഏകദിന സെമിനാർ -രാവിലെ 9.30 കലൂർ, ഗുരുദേവക്ഷേത്രം: ദൈവദശകം സ്കോളർഷിപ് വിതരണം -വൈകിട്ട് 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.