വൈദ്യുതി മുടങ്ങും

കൊച്ചി: ഇടപ്പള്ളി സെക്ഷൻ പരിധിയിൽ കറുകപ്പിള്ളി ജങ്ഷൻ, മാമംഗലം-കറുകപ്പിള്ളി റോഡ്, ത്രിവർണ റോഡ്, കറുകപ്പിള്ളി െലയിൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ . ചേരാനെല്ലൂർ: സെക്ഷൻ പരിധിയിൽ ചിറ്റൂർ ഒടോണൽ, ചിറ്റൂർ പള്ളി എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെ . മരട്: സെക്ഷൻ പരിധിയിൽ കണ്ണാടിക്കാട്, തോമസ് പുരം, ചമ്പക്കര, ശങ്കർ നഗർ, കുണ്ടന്നൂർ-ചിലവന്നൂർ റോഡ്, സ്പാർടെക് ക്ലബ്, കുണ്ടന്നൂർ ജങ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ . ചോറ്റാനിക്കര: സെക്ഷൻ പരിധിയിൽ എരുവേലി പള്ളി പരിസരം, പോളക്കുളം റോഡ്, നാഗപ്പാടി ട്രാൻസ്ഫോർമർ പരിസരം, കുരീക്കാട്, ടോക് എച്ച് സ്കൂൾ പരിസരം, നമ്പൂരിച്ചൻ മല, കണിയാവള്ളി എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 09.30 മുതൽ വൈകീട്ട് അഞ്ചുവരെ . കൊച്ചി: കോളജ് സെക്ഷൻ പരിധിയിൽ മെേട്രാ റെയിൽ പണിയുടെ ഭാഗമായി എം.ജി റോഡിൽ മരം മുറിക്കുന്നതിനാൽ ജോസ് ജങ്ഷൻ, മഹാരാജാസ് കോളജ് ഗ്രൗണ്ട്, കെ.എസ്.ആർ.ടി. സി -രാജാജി റോഡ്, അമ്മൻകോവിൽ, മുല്ലശ്ശേരി കനാൽ, കരിക്കാട്ടുമുറി എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാത്രി 10 മുതൽ ചൊവ്വാഴ്ച പുലർച്ച രണ്ടുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.