നെടുമ്പാശ്ശേരി: അടച്ച കട തുറന്ന് ജ്യൂസ് ഉണ്ടാക്കി നൽകണമെന്ന ആവശ്യം നിരാകരിച്ച വ്യാപാരിയെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. അങ്കമാലി മൂക്കന്നൂർ മംഗലത്ത് വീട്ടിൽ ഡിബിൻ യാക്കോബിനെയാണ് (24) നെടുമ്പാശ്ശേരി എസ്.ഐ സോണി മത്തായി അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തേ രണ്ട് പ്രതികളെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.