മേരി കണ്ണമാലി:പരിയാത്തുശ്ശേരി പരേതനായ കാക്കി മകൾ മേരി (57) നിര്യാതയായി. സഹോദരങ്ങൾ:ജോസി, റോസി,സെബാസ്റ്റ്യൻ, ആൻറണി, മാർട്ടിൻ,കുഞ്ഞുമോൾ,ലിൻഡ. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് കണ്ണമാലി സെൻറ് ആൻറണീസ് ദേവാലയത്തിൽ. സ്വപ്ന പനയപ്പിള്ളി: അമ്പലപ്പറമ്പിൽ താമസം ജോഷിയുടെ മകളും പള്ളുരുത്തി അറക്കപറമ്പിൽ പ്രദോഷിെൻറ ഭാര്യയുമായ സ്വപ്ന (34) നിര്യാതയായി. ലോനി ആൻറണി കണ്ണമാലി: കിഴക്കേവീട്ടിൽ ലോനി ആൻറണി (84) നിര്യാതനായി. ഭാര്യ: മെറ്റിൽഡ കരോട്ട് (റിട്ട.അധ്യാപിക).മക്കൾ: ജെൻസൻ(പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ജെൽന, ജെൻറൻ(പി.ഡബ്ല്യു.ഡി കോൺട്രാക്ടർ). മരുമക്കൾ: ഷീല, സാബു പള്ളരു, ഹണി (ഗവ.ഹോസ്പിറ്റൽ കരുവേലിപടി). നാരായണൻ പട്ടിമറ്റം: കുമ്മനോട് ഇടിയാരത്ത് ഇ.ജി.നാരായണൻ (റിട്ട. ബി.എസ്.എൻ.എൽ,70) നിര്യാതനായി. സി.പി.എം കുമ്മനാട് ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: സരസ (റിട്ട. വാട്ടർ അതോറിറ്റി). മക്കൾ: ശ്രീഷ, ശ്രീപ, ശ്രീന. മരുമക്കൾ: രാജീവ്,ശ്രീജേഷ്, പ്രജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നടക്കും. കുട്ടപ്പൻ പെരുമ്പാവൂർ:െവങ്ങോല കോട്ടമാലിൽ കെ.കെ.കുട്ടപ്പൻ (പാപ്പുകുഞ്ഞ്,85)നിര്യാതനായി. ഭാര്യ:തങ്കമ്മ.മക്കൾ: മോഹനൻ, സന്തോഷ്, ഗീത. മരുമക്കൾ: മുകുന്ദൻ, ദീപ, ബിന്ദു. മറിയാമ്മ മൂവാറ്റുപുഴ: വാഴപ്പിള്ളി വടയത്ത് പരേതനായ ഉലഹന്നാെൻറ ഭാര്യ മറിയാമ്മ (95) നിര്യാതയായി. മക്കൾ: ഏലിയാമ്മ, ഏലിയാസ്, വർഗീസ്, ചിന്നമ്മ. മരുമക്കൾ: വർഗീസ് (പരേതൻ), മറിയക്കുട്ടി (പരേത), ഏലിയാമ്മ, ബാബു. പൗലോസ് ഉലഹന്നാൻ മൂവാറ്റുപുഴ: ആരക്കുഴ കാരോേട്ടൽ പൗലോസ് ഉലഹന്നാൻ (72)നിര്യാതനായി. എച്ച്.സി.എം.എസ് മുൻ രൂപതാ പ്രസിഡൻറായും ആരക്കുഴപള്ളി കൈക്കാരനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ത്രേസ്യ. മക്കൾ: ഷാജു, ബാബു ,വിൻസെൻറ് (സെൻറ് റീത്താസ് ഹൈസ്കൂൾ, പൈങ്കുളം. മരുമക്കൾ: ലിസമ്മ, മോളി, നിൻസി, പൊന്നു.സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആരക്കുഴ സെൻറ് മേരീസ് ഫെേറാന പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.