പുത്തൻ സ്​റ്റോക്കുമായി ​േജാളി സിൽക്​സിൽ റിയൽ ആടി സെയിൽ

ബിസിനസ് കൊച്ചി: ഏറ്റവും പുതിയ കലക്ഷൻ കുറഞ്ഞ വിലയിൽ നേടാൻ ജോളി സിൽക്സിൽ റിയൽ ആടി സെയിൽ. ആടി സെയിലിൽ മറ്റാരും നൽകാത്ത ഒാഫറാണ് ജോളി സിൽക്സ് നൽകുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആടി സെയിലിന് മാത്രമായി സ്പെഷൽ ഫ്ലോർ സജ്ജീകരിച്ചു. േലഡീസ് കലക്ഷനിൽ കോട്ടൺ സാരികൾ, സൽവാറുകൾ, കുർത്തീസ്, ടോപ്സ്, ലെഗിൻസ്, പലാസോ, പൈജാമ, സ്കർട്സ്, േഫ്രാക്കുകൾ, ജീൻസ് തുടങ്ങിയവയുടെ വലിയ ശേഖരമാണുള്ളത്. ബ്രാൻഡഡ് കാഷ്വൽ-ഫോർമൽ ഷർട്ടുകളുടെയും ബർമുഡകളുടെയും ശേഖരമാണ് മെൻസ്വെയറിലെ പ്രത്യേകത. കുട്ടികൾക്ക് ബ്രാൻഡഡ് കിഡ്സ് കലക്ഷനുമുണ്ട്. ഫുട്വെയറും ബാഗും ആടി ഒാഫറിൽ വാങ്ങാം. േജാളി സിൽക്സി​െൻറ കൊല്ലം, കോട്ടയം, തിരുവല്ല, അങ്കമാലി, തൃശൂർ ഷോറൂമുകളിൽ റിയൽ ആടി സെയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.