കഞ്ചാവുമായി യുവാവ് പിടിയിൽ

ചാലക്കുടി: വെറ്റിലപ്പാറ ഭാഗത്ത് വാഹനപരിശോധനക്കിെട 20 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വൈപ്പിൻ തെേക്കതുരുവിൽ വീട്ടിൽ നിഖിലിനെയാണ്(23) എക്സൈസ് ഇൻസ്പെക്ടർ ബിനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.