കാഷ് അവാർഡ് വിതരണം

ആലങ്ങാട്: പാനായിക്കുളം വെൽഫെയർ ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 21 വിദ്യാർഥികൾക്ക് കാഷ് അവാർഡും മെമ േൻറായും നൽകി. അൽ ഹുദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്‌ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു. വെൽഫെയർ ഫോറം ചെയർമാൻ സി.എസ്. മജീദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.എ. ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. അൽ ഹുദ സ്കൂൾ പ്രിൻസിപ്പൽ വി. ദീപ സംസാരിച്ചു. വൈസ് ചെയർമാൻ വി.എ. ഷംസുദ്ദീൻ സ്വാഗതവും സെക്രട്ടറി സുലൈമാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.