ഇ.എസ്​. സഞ്ജയ് റഫറീസ്​ പാനലിൽ

കാലടി: ഇ.എസ്. സഞ്ജയ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷ​െൻറ ദേശീയ ഫുട്ബാൾ റഫറീസ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കായിക വിദ്യാഭ്യാസ വിഭാഗം ഗവേഷകനാണ്. തൃശൂർ ജില്ലയിലെ എരുമപ്പെട്ടി സ്വദേശിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.