ഒാണം ഒാഫറുമായി കല്യാൺ ജ്വല്ലേഴ്സ്​

െകാച്ചി: കല്യാൺ ജ്വല്ലേഴ്സ് ഓണത്തിന് പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുന്നു. 25,000 രൂപ വിലയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ നിബന്ധനകൾക്ക് വിധേയമായി സൗജന്യമായി സ്വർണനാണയവും 25,000 രൂപയുടെ ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർണനാണയങ്ങളും സമ്മാനമായി നൽകും. സെപ്റ്റംബർ നാലുവരെ ഓഫർ ലഭ്യമാണ്. സമ്മാന പദ്ധതി ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുമെന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സിയ, അപൂർവ, രംഗ്, നിമാഹ്, മുദ്ര, അനോഖി, തേജസ്വി, ഗ്ലോ, ഡാൻസിങ് ഡയമണ്ടുകൾ എന്നിവയുടെ പുതിയ ശേഖരം ഈയിടെ കല്യാൺ ജ്വല്ലേഴ്സ് അവതരിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.