ഡെമോൺസ്ട്രേറ്റർ ഒഴിവ്​

െകാച്ചി: ഐ.എച്ച്.ആർ.ഡി ഇടപ്പള്ളി റീജനൽ സ​െൻററിൽ ഡെമോൺസ്ട്രേറ്റർ (ഇലക്ട്രിക്കൽ) തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത: ഫസ്റ്റ് ക്ലാസ് ഇൻ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന് കലൂർ മോഡൽ ഫിനിഷിങ് സ്കൂളിൽ. ഫോൺ: 8547005092.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.