പുസ്തക ചർച്ച നടത്തി

പറവൂർ: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷ​െൻറ 'സ്റ്റാൻഡ് വിത്ത് ഫ്രെയിംഡ്' കാമ്പയിനോടനുബന്ധിച്ച് ജി.ഐ.ഒ പറവൂർ ഏരിയ റാണാ അയ്യൂബി​െൻറ 'ഗുജറാത്ത് ഫയൽസ്' പുസ്തകചർച്ച നടത്തി. മാഞ്ഞാലി ദഅ്വ സ​െൻററിൽ നടന്ന യോഗത്തിൽ ഏരിയ പ്രസിഡൻറ് ആദില അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി പ്രതിനിധി ഫജ്റുസ്വാദിഖ് ചർച്ചക്ക് നേതൃത്വം നൽകി. ജി.ഐ.ഒ ജില്ല സമിതിയംഗങ്ങളായ രേഷ്മ, നസ്റിൻ, സമർ, നജീഹ, ഏരിയ സെക്രട്ടറി ഫാത്തിമ ഷഫ്റിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.