ന്യൂഡൽഹി: പൊതുമുതൽ നശിപ്പിച്ച കേസിൽ ഹാജരാകാതിരുന്ന ആം ആദ്മി പാർട്ടി എം.എൽ.എ സുരേന്ദർ സിങ്ങിനെ അറസ്റ്റ് ചെയ്തു വിട്ടു. കേസിൽ വാദംകേൾക്കുന്നതിന് ഹാജരാകണമെന്ന് കോടതി പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാവാത്തതിനെ തുടർന്നാണ് അറസ്റ്റ്. 2014ൽ ഡൽഹിയിലെ നരൈനയിൽ പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്നതാണ് സുരേന്ദർ സിങ്ങിനെതിരായ കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.