ജി.എസ്.ടി: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്​ ശിൽപശാല

കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജി.എസ്.ടിയിലേക്കുള്ള ചുവടുമാറ്റം സംബന്ധിച്ച് പബ്ലിക് സെക്ടര്‍ റിസ്ട്രക്ചറിങ് ആൻഡ് ഇേൻറണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) എറണാകുളം ഗവ. ഗെസ്റ്റ് ഹൗസില്‍ ശിൽപശാല സംഘടിപ്പിച്ചു. പുതിയ നികുതി വ്യവസ്ഥയിലേക്ക് ചുവടുമാറ്റുന്നത് സംബന്ധിച്ച ഇടപെടലുകള്‍ക്ക് കൂടുതല്‍ വേഗവും പ്രായോഗികസമീപനവും വേണമെന്ന് റിയാബ് ചെയര്‍മാന്‍ എം. പി. സുകുമാരന്‍ നായര്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടൻറുമാരായ എ. ഗോപാലകൃഷ്ണന്‍, കെ. രാമസ്വാമി അയ്യര്‍, വേണുഗോപാല്‍ സി. ഗോവിന്ദ് തുടങ്ങിയവര്‍ ക്ലാെസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.