ജുമുഅ നിസ്കാരത്തിന് പോകവെ നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു

കുമ്പള: ജുമുഅ നമസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൾ നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു. കളത്തൂർ അമേരിക്ക ഹൗസിൽ യൂസുഫ്(60) ആണ് മരിച്ചത്.


ജില്ല സഹകരണാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി മംഗളൂരുവിലേക്ക് കൊണ്ടുപോകവെ വഴിമധ്യേയായിരുന്നു മരണം.

ഭാര്യ: മറിയം. മക്കൾ: സുഹറ, മുബീന, ശബീന, ആഷിക്ക്, ഹാരിസ്, അസ്രീന, ഫൗസിയ.

Tags:    
News Summary - obit news kumbala kasargod-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.