നീലേശ്വരം: തൈക്കടപ്പുറം മേഖല മുസ്ലിം യൂത്ത് ലീഗിെൻറ നേതൃത്വത്തിൽ അർബുദ രോഗികൾക്കായി നൽക്കുന്ന എൻ.എ. നെല്ലിക ്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇബ്രാഹീം പറമ്പത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മേഖല ട്രഷറർ ഇ.കെ. സവാദ് ആദ്യഫണ്ട് കൈമാറി. യോഗത്തിൽ റഫീക്ക് കോട്ടപ്പുറം, ജുനൈദ്, ഇസ്മായിൽ കബർദാർ, കെ. സൈനുദ്ദീൻ, മുസ്തഫ ഹാജി, അബൂബക്കർ ഹാജി, നവാസ് തൈലക്കണ്ടി എന്നിവർ സംസാരിച്ചു. എൽ.പി. ഫവാസ് മുഹമ്മദ് സ്വാഗതവും ഇ.കെ. സവാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.