ട്രെയിൻതട്ടി വെള്ളിമൂങ്ങക്ക്​ പരിക്കേറ്റു

കാസർകോട്: . വെള്ളിയാഴ്ച രാവിലെ 8.30ഒാടെ കാസർകോട് റെയിൽേവ സ്റ്റേഷനിലാണ് സംഭവം. കാലിന് പരിക്കേറ്റ മൂങ്ങക്ക് റെയിൽേവ ജീവനക്കാരും റെയിൽേവ സംരക്ഷണസേനയും തൊഴിലാളികളും ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വനംവകുപ്പിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.