കടയുടെ ഷട്ടർ തകർത്ത്​ പണം കവർന്നു

ബോവിക്കാനം: സ്റ്റേഷനറി . ബാവിക്കര കുന്നിൽ നുസ്റത്ത് നഗർ സ്വദേശി മുക്രി ഉമ്മറി​െൻറ ബോവിക്കാനം ടൗണിലുള്ള ബാദുഷ സ്‌റ്റോറിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മേശവലിപ്പിൽ സൂക്ഷിച്ച 42500രൂപയാണ് കവർന്നത്. തൊട്ടടുത്ത തട്ടുകടയുടമ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടർ തകർത്തത് കണ്ടത്. പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ മേശ ചുമന്ന് കൊണ്ടുപോയി വലിപ്പിലുണ്ടായിരുന്ന പണം കവർന്ന ശേഷം സമീപത്തെ എ.യു.പി സ്കൂളി​െൻറ കഞ്ഞിപ്പുരക്കടുത്ത് ഉപേക്ഷിക്കുകയായിരുന്നു. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT