ഉപന്യാസരചന മത്സരം

കാഞ്ഞങ്ങാട്: ജീവിതശൈലീരോഗ നിയന്ത്രണപരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ജില്ല ആശുപത്രി നേതൃത്വത്തിൽ നടത്തി. സമാപനച്ചടങ്ങ് ഡോ. സപ്ന ഉദ്ഘാടനം ചെയ്തു. ഡോ. മിനി മനോജ് അധ്യക്ഷത വഹിച്ചു. എൻ. ദാക്ഷായണി, ജെ.എച്ച്. മുരളീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.