ഒരുവോട്ടിന് കോൺഗ്രസ് തോറ്റു; പള്ളിക്കര പഞ്ചായത്ത് എൽ.ഡി.എഫിന്

കാസർകോട്: പള്ളിക്കര പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തി. 23 വാർഡുകളിൽ എൽഡിഎഫ് 12 യുഡിഎഫ് 11 ബിജെപി 1 എന്നതാണ് സീറ്റുനില. തച്ചങ്ങാട് വാർഡിൽ ഒരു വോട്ടിനാണ് കോൺഗ്രസ് തോറ്റത്.​ ഒരു സീറ്റിന്റെ ബലത്തിലാണ് എൽഡിഎഫ് പഞ്ചായത്ത് നിലനിർത്തിയത്.

ബിജെപി ആദ്യമായാണ് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുന്നത്. പാർട്ടി ഗ്രാമമായ ബങ്ങാട് 288 വോട്ടിനാണ് യു.ഡി.എഫ് ജയിച്ചത്. പെരുന്തട്ട വാർഡിലാണ് ബി.ജെ പി ജയിച്ചത്.

Tags:    
News Summary - pallikkara panchayat ldf won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.