ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചതായി പരാതി

തലശ്ശേരി: യുവതിയുടെ പരാതിയില്‍ ഭര്‍തൃസഹോദരനെതിരെ പീഡനത്തിന് ന്യൂ മാഹി പൊലീസ് കേസെടുത്തു. ധര്‍മടത്തെ 27കാരിയാണ് പരാതി നല്‍കിയത്. യുവതി പ്രസവിച്ച കുഞ്ഞ് തന്‍േറതല്ളെന്ന നിലപാടായിരുന്നു വിദേശത്ത് ജോലിയുള്ള ഭര്‍ത്താവിന്‍േറത്. ഇതത്തേുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. വിവാഹ മോചനത്തിന് കോടതി അനുമതിയും നല്‍കി. തുടര്‍ന്നാണ് യുവതി ഭര്‍തൃസഹോദരനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഐ.പി.സി 376ാം വകുപ്പ് പ്രകാരം കേസെടുത്തു. തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിനാണ് അന്വേഷണ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.