കാസർകോട്: നെറ്റ്, സെറ്റ്, ടെറ്റ് പരീക്ഷകൾക്ക് തയാറെടുക്കുന്നവർ, ബി.എഡ്, ഡി.എഡ് വിദ്യാർഥികൾ, അധ്യാപകർ എന്നിവർക്കായി ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ 12.30വരെ കാസർകോട് അൽറാസി കോളജ് ഓഫ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യപരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9961543661 അല്ലെങ്കിൽ 8281543313 എന്ന നമ്പറിൽ ഫോൺ, വാട്സ്ആപ് മുഖേന രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.